കൃഷ്ണശിലയിൽ നിർമ്മിതമായ അഞ്ചു തട്ടിൽ അമ്പത്തഞ്ചു തിരിക്കുഴികൾ ഉള്ള കൽ വിളക്ക് 10. 12. 2017. (ഞായർ )വൈകീട്ട് ദീപാരാധന സമയത്തു ദേവസ്വത്തിലേക്കു സമർപ്പിക്കുന്ന വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു.
കൽവിളക്ക് സമർപ്പണം ചെയ്യുന്നത്. ശ്രീ. പി. എസ്. ജഗന്നാഥൻ &ഫാമിലി, "ഭാഗ്യം '', വിഷ്ണു നഗർ, പുതുപ്പരിയാരം.
ശ്രീ ജഗന്നാഥനും കുടുംബത്തിനും ശ്രീ പാങ്ങൽശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്ന്,
പി. സൂര്യനാരായണൻ, ചെയർമാൻ, പാങ്ങൽ ദേവസ്വം, പുതുപ്പരിയാരം.

No comments:
Post a Comment