Thursday, December 21, 2017

ശ്രീ പാങ്ങൽ ശിവക്ഷേത്രത്തിലേക്ക് കൽവിളക്ക് സമർപ്പണം.....

കൃഷ്ണശിലയിൽ നിർമ്മിതമായ അഞ്ചു തട്ടിൽ അമ്പത്തഞ്ചു തിരിക്കുഴികൾ ഉള്ള കൽ വിളക്ക് 10. 12. 2017. (ഞായർ )വൈകീട്ട് ദീപാരാധന സമയത്തു ദേവസ്വത്തിലേക്കു സമർപ്പിക്കുന്ന വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു.
കൽവിളക്ക് സമർപ്പണം ചെയ്യുന്നത്. ശ്രീ. പി. എസ്. ജഗന്നാഥൻ &ഫാമിലി, "ഭാഗ്യം '', വിഷ്ണു നഗർ, പുതുപ്പരിയാരം.
ശ്രീ ജഗന്നാഥനും കുടുംബത്തിനും ശ്രീ പാങ്ങൽശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു
എന്ന്,

പി. സൂര്യനാരായണൻ, ചെയർമാൻ, പാങ്ങൽ ദേവസ്വം, പുതുപ്പരിയാരം.














































ശ്രീ പാങ്ങൽ ശിവക്ഷേത്രത്തിലേക്ക് കൽവിളക്ക് സമർപ്പണം

കൃഷ്ണശിലയിൽ നിർമ്മിതമായ അഞ്ചു തട്ടിൽ അമ്പത്തഞ്ചു തിരിക്കുഴികൾ ഉള്ള കൽ വിളക്ക് 10. 12. 2017. (ഞായർ )വൈകീട്ട് ദീപാരാധന സമയത്തു ദേവസ്വത്തിലേക്കു സമർപ്പിക്കുന്ന വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു. കൽവിളക്ക് സമർപ്പണം ചെയ്യുന്നത്. ശ്രീ. പി. എസ്. ജഗന്നാഥൻ &ഫാമിലി, "ഭാഗ്യം '', വിഷ്ണു നഗർ, പുതുപ്പരിയാരം. ശ്രീ ജഗന്നാഥനും കുടുംബത്തിനും ശ്രീ പാങ്ങൽശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു എന്ന്, പി. സൂര്യനാരായണൻ, ചെയർമാൻ, പാങ്ങൽ ദേവസ്വം, പുതുപ്പരിയാരം.











ശ്രീ പാങ്ങൽ ശിവക്ഷേത്രത്തിൽ (പുതുപ്പരിയാരം) നടന്ന നാഗപൂജ.(14-10-2017) 7.30 Am.


Pangal siva temple, Puthuppariyaram,palakkad